സിബിഐയുടെ ആവശ്യം പരിഗണിച്ച് കേസ് ജനുവരി 7 ലേക്ക് മാറ്റി
കേസ് ഇന്ന് പരിഗണിക്കാനിരിക്കെ രണ്ടാഴ്ച കൂടി കേസ് മാറ്റിവെക്കണമെന്ന് സിബിഐ അധ്യക്ഷൻ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു
തുടർച്ചയായ രണ്ടാം തവണയാണ് ലാവ് ലിൻ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന സുപ്രീം കോടതിയിൽ സിബിഐ ആവശ്യപ്പെടുന്നത്
ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ് ബഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഹാജരാകും.
ലാവലിന് കേസ് 16 ലേക്ക് മാറ്റി.തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദിക്കുന്നത്.
Original reporting. Fearless journalism. Delivered to you.